.തിരുവനന്തപുരം: സംസ്ഥാന സർക്കാർ നല്‍കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.അദ്ധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ...
Read full story
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ലെന്ന്‌ നിയുക്ത ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്‌. സോമനാഥ്‌. ഏകദേശം 100 വര്‍ഷം മാത്രം ആയുസുളള ജീവിയാണ്‌ മനുഷ്യന്‍.അതുകൊണ്ടുതന്നെ പ്രകൃതിയില്‍ നടക്കുന്ന മാറ്റങ്ങള്‍ മനുഷ്യന്‍ തിരിച്ചറിയുന്നില്ല. പെട്ടെന്നുളള മാറ്റങ്ങളാണ്‌ മുഷ്യനെ ഭീതിപ്പെടുത്തുന്നത്‌. അത്‌ അവന്റെ കയ്യിലിരിപ്പുകൊണ്ടുതന്നെയാണ്‌...
Read full story