തിരഞ്ഞെടുപ്പിൽ കോവിഡ് ഭീതി പരത്തുന്ന വ്യാജവാർത്തകൾ വേണ്ട – തൃശ്ശൂർ ജില്ലാ കലക്ടർ

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം നിശ്ചിത സമയത്തിന് ശേഷം കോവിഡ് പോസിറ്റീവായവർ വോട്ടു ചെയ്യുവാൻ വന്നിട്ടുണ്ടെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച് വോട്ടർമാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. എന്നാൽ ഇത്തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാന …

തിരഞ്ഞെടുപ്പിൽ കോവിഡ് ഭീതി പരത്തുന്ന വ്യാജവാർത്തകൾ വേണ്ട – തൃശ്ശൂർ ജില്ലാ കലക്ടർ Read More

കുറുമാലി പുഴയിലേക്ക് ചിമ്മിനി ഡാമിൽ നിന്ന് വെള്ളം ഒഴുക്കും

തൃശ്ശൂർ: ചിമ്മിനി ഡാമിൻ്റെ 4 സ്പിൽവേ ഷട്ടറുകളും 7.5 സെൻറീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കുന്നതിന് ജില്ലാ കലക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.  കാർഷിക ആവശ്യങ്ങൾക്ക് ചിമ്മിനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്ന സ്ളൂയിസ് …

കുറുമാലി പുഴയിലേക്ക് ചിമ്മിനി ഡാമിൽ നിന്ന് വെള്ളം ഒഴുക്കും Read More

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടത് എന്തൊക്കെ; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തൃശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങള്‍, പെരുമാറ്റചട്ട പാലനം എന്നീ …

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടത് എന്തൊക്കെ; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു Read More

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയോര വാസികള്‍ ജാഗ്രത പാലിക്കുക

തൃശൂര്‍: ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകള്‍ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ തുറന്നു. ചാലക്കുടി പുഴയോരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ …

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയോര വാസികള്‍ ജാഗ്രത പാലിക്കുക Read More

കരുതാം വയോജനങ്ങളെ; അകറ്റാം മഹാമാരിയെ; വയോക്ഷേമ കാള്‍ സെന്റര്‍ ആരംഭിച്ച് തൃശൂര്‍

തൃശൂര്‍: കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ വയോജനങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയും കരുതലും നല്‍കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വയോക്ഷേമ കോള്‍ സെന്റര്‍ ആരംഭിച്ചു. വയോജനങ്ങള്‍ക്ക് മരുന്ന്, ചികിത്സ, ഭക്ഷണം, വിശ്രമം തുടങ്ങി മറ്റു അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുകയും ജില്ലാതല വയോജന സെല്‍ വിപുലീകരിക്കുകയുമാണ് …

കരുതാം വയോജനങ്ങളെ; അകറ്റാം മഹാമാരിയെ; വയോക്ഷേമ കാള്‍ സെന്റര്‍ ആരംഭിച്ച് തൃശൂര്‍ Read More

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രാണയിലേക്ക് സഹായം നല്‍കിയവരെ ആദരിച്ചു

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികളുടെ കട്ടിലുകളിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ ലഭ്യമാക്കുന്ന പ്രാണ പദ്ധതിയിലേക്ക് സഹായം ചെയ്തവരെ ആദരിച്ചു. അഞ്ച് യൂണിറ്റ് നല്‍കിയ മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് മുക്തി നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശി തോട്ടുങ്ങല്‍ മുഹമ്മദ് റാഫി, …

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രാണയിലേക്ക് സഹായം നല്‍കിയവരെ ആദരിച്ചു Read More

ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐസിയു; ഉദ്ഘാടനം സെപ്റ്റംബര്‍ 2ന്

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐ സി യുവിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചാലക്കുടി എം പി ബെന്നി ബെഹനാന്‍ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ എം പിമാരായ രമ്യ ഹരിദാസ്, ടി. …

ഗവ. മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐസിയു; ഉദ്ഘാടനം സെപ്റ്റംബര്‍ 2ന് Read More

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്നുള്ള നീരൊഴുക്ക് മൂലം പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 419 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഡാമിലെ ഷട്ടറുകള്‍ തുറന്നുവെച്ചിരിക്കുന്നതിനാല്‍ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററില്‍ എത്തുമ്പോള്‍ അധികജലം …

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട് Read More

പൊതുവിപണിയിലെ ഇറച്ചി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി

തൃശ്ശൂര്‍: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി-340, ആട്ടിറച്ചി -620 എന്നിങ്ങനെയായിരിക്കും. …

പൊതുവിപണിയിലെ ഇറച്ചി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി Read More