മികവിന്റെ കേന്ദ്രമായി കുഞ്ചിത്തണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

September 10, 2020

ഇടുക്കി:  കുഞ്ചിത്തണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അക്കാദമിക്  ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വലിയ തോതിലുള്ള ഊര്‍ജമാണ് പൊതുവിദ്യാഭ്യാസരംഗത്തുണ്ടായതെന്ന് ഹൈടെക് സ്‌കൂള്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് …