
റിപ്പോര്‍ട്ട്
ആരെയും വി സിയാക്കാന്‍ സാഹചര്യമൊരുക്കുന്ന യു ജി സിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം: ദേശീയ കണ്‍വന്‍ഷനിൽ കേരളം
തിരുവനന്തപുരം: യൂജിസിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ദേശീയ കൺവൻഷനിൽ ആവശ്യം ഉന്നയിച്ച് കേരളം . കണ്‍വന്‍ഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. യു ജി സി കരട് നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും...
