
റിപ്പോര്‍ട്ട്
കീവ്: ഒരുമാസത്തെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ പൊലിഞ്ഞത് 136 കുരുന്നു ജീവനുകളെന്നു യുക്രൈന്‍ അധികൃതര്‍. അധിനിവേശത്തിനിടെ 199 കുട്ടികള്‍ക്കു പരുക്കേറ്റെന്നും യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍സ് ഓഫീസ് അറിയിച്ചു.റഷ്യന്‍ സേന നടത്തിയ ഷെല്ലിങ്ങില്‍ കഴിഞ്ഞയാഴ്ചയും കുട്ടികള്‍...

