റിപ്പോര്‍ട്ട്
 കോട്ടയം:ഗ്രാമീണ  ജീവിതരീതികൾക്കും പ്രാദേശിക  ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസത്തിന്റെ വൈവിധ്യങ്ങൾ സഞ്ചാരികൾക്ക് അനുഭവിച്ചറിയുന്നതിനു മറവന്തുരുത്തിൽ  നടപ്പാക്കുന്ന സ്ട്രീറ്റ്’ പദ്ധതിയുമായി  ബന്ധപ്പെട്ട് യോഗം ചേർന്നു. ഉത്തരവാദിത്ത ടൂറിസം  മിഷൻ സംസ്ഥാന കോ - ഓർഡിനേറ്റർ  രൂപേഷ്...