
റിപ്പോര്‍ട്ട്
കല്ലമ്പലം: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് അമിതഫീസ് ഈടാക്കിയത് തിരികെ നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. കല്ലമ്പലം ശ്രീ ശൈലത്തില്‍ മധുസൂതധനന്‍ നായര്‍ വിവരാവകാശ കമ്മീഷന് സമര്‍പ്പിച്ച അപ്പീല്‍ പരാതിയുടെ പരഗണനയിലാണ് ഉത്തരവുണ്ടായത്....
