റിപ്പോര്‍ട്ട്
വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍
By ന്യൂസ് ഡെസ്ക്
•
January 28, 2025
പാലക്കാട് : വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയാണെന്നും ഉത്തരവാദിത്വം, സുതാര്യത, അഴിമതി ഇല്ലാത്ത ഭരണം എന്നിവയാണ് നിയമം ലക്ഷ്യമാക്കുന്നതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ പരാതി പരിഹാര സിറ്റിങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു...
Read full story

