
ആലപ്പുഴ: സംസ്ഥാനതല കർഷക ദിനാചരണം കാർഷികരംഗത്തെ ആധുനീകരണത്തിന് നടപടി: മുഖ്യമന്ത്രി പിണറായി വിജയൻ
– ഒരുമാസത്തിനകം 25 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ രൂപീകരിക്കുമെന്ന് കൃഷി മന്ത്രി ആലപ്പുഴ: കാർഷികരംഗത്തെ ആധുനീകരണത്തിന് മികവാർന്ന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന സംസ്ഥാനതല കർഷക ദിനാചരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് പല …