ഒടുവിൽ ബാഴ്സലോണ ഗെറ്റഫയോട് തോറ്റു

October 18, 2020

ബാഴ്സലോണ: ലാലിഗ സീസണിൽ മികച്ച രീതിയില്‍ മുന്നേറിയ ബാഴ്സലോണയ്ക്ക് കാലിടറുന്നു. ലീഗില്‍ ഗെറ്റഫയോട് ബാഴ്സ പരാജയമറിഞ്ഞു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ പരാജയം . റൊണാള്‍ഡ് കോമാന്‍ വന്നതിനു ശേഷമുള്ള ബാഴ്സലോണയുടെ ആദ്യ പരാജയമാണിത്. രണ്ടാം പകുതിയില്‍ ലഭിച്ച ഒരു പെനാള്‍ട്ടിയില്‍ …

കോമാൻ്റെ കീഴിൽ മെസ്സിയും ബാഴ്സയും ഇറങ്ങി, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു

September 13, 2020

ബാഴ്സലോണ :പരിശീലകന്‍ റൊണാള്‍ഡ് കോമന്റെ കീഴിലെ ക്ലബ്ബിൻ്റെ ആദ്യ മത്സരത്തില്‍ ബാഴ്സലോണക്ക് തകർപ്പൻ ജയം. ജിമ്നാസ്റ്റിക് ക്ലബിനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. മെസ്സി, ഡെംബലെ, പികെ, ഗ്രീസ്മന്‍ എന്നിവരെല്ലാം ആദ്യ പകുതിയിലാണ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ ഡെംബലെയിലൂടെ …

കോമാനും രക്ഷിക്കാനാകില്ല ലിവർപൂൾ കോച്ചിനെ നോട്ടമിട്ട് ബാഴ്സലോണ

August 25, 2020

ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ ദയനീയ തോൽവിയ്ക്കു ശേഷം ഊണും ഉറക്കവും നഷ്ടമായ ബാഴ്സലോണ ലിവർപൂൾ കോച്ചിനെ നോട്ടമിടുന്നതായി റിപ്പോർട്. ദിവസങ്ങൾക്കു മുൻപ് മാത്രം കൊണ്ടുവന്ന റൊണാൾഡ് കോമാനിലും ബാഴ്സയിലെ ചില ഉന്നതർക്ക് തൃപ്തിയില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. ബാഴ്സയുടെ പ്രശ്നങ്ങൾ തീരാൻ …

കോമാൻ കോച്ചാകുന്നു അടിമുടി മാറാൻ ബാഴ്സ

August 18, 2020

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് കരകയറാന്‍ ബാഴ്‌സലോണ അടിമുടി പൊളിച്ചുപണിയാരംഭിച്ചു കഴിഞ്ഞു. പരിശീലക സ്ഥാനത്തു നിന്നും സെറ്റിയനെ നീക്കിയ ബാഴ്‌സ പകരക്കാനായി ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായ റൊണാള്‍ഡ് കോമാനെ കൊണ്ടുവരുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ഹോളണ്ട് ടീമിന്റെ പരിശീലക …