റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യു.എസിലെ മിസിസിപ്പിയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. നിരവധിപേരെ കാണാതായി. 160 കിലോമീറ്ററിലധികം ഭാഗത്ത് കാറ്റ് നാശം വിതച്ചതായും ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ചുഴലിക്കാറ്റിനു മുമ്പേ...