
മഴക്കാലത്ത് റോഡിൽ വെളളം കെട്ടി നിന്ന് അപകടത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ വാഹനം ഓടിക്കുക. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. വാഹനം ഏതായാലും കനത്ത മഴയത്ത് ഹെഡ് ലൈറ്റുകൾ തെളിയിക്കുന്നത് മറ്റ് റോഡ് യാത്രികരുടെ ശ്രദ്ധ ആകർഷിക്കുന്നതിന്...
Read full story

