കൂത്തുപറമ്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

May 12, 2023

കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു. ഏഴ് പേർക്ക് പരുക്ക്. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68) ഷാരോൺ (8) എന്നിവരാണ് മരിച്ചത്. 2023 മെയ് 12ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോഴിക്കോട് എയർപോർട്ടിൽ …

ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു,രണ്ട് പേര്‍ മരിച്ചു

February 25, 2023

കൽപ്പറ്റ : വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്. ഇരുവരും എടപ്പെട്ടി സ്വദേശികളാണ്. ഓട്ടോയിലുണ്ടായ പുൽപള്ളി സ്വദേശി യശോദയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ …

വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്കൂള്‍ ബസ് നിര്‍ത്താതെ പോയി

January 16, 2020

തൃശ്ശൂര്‍ ജനുവരി 16: സ്കൂട്ടര്‍ യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്കൂള്‍ ബസ് നിര്‍ത്താതെ പോയി. ഒല്ലൂക്കര വിക്ടറി ഐടിഐയിലെ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാര്‍ത്ഥികളായ രജ്ഞിത്ത് (20), ദീപക് (20) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ …

റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ മരണം: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

December 13, 2019

കൊച്ചി ഡിസംബര്‍ 13: കൊച്ചിയില്‍ കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴികള്‍ അടക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ അതിനായി ഒന്നും ചെയ്യുന്നില്ലെന്നും ചെറുപ്രായത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായെന്നും കോടതി പറഞ്ഞു. മരിച്ച …

വാഹനാപകടത്തിൽ കൊല്ലപ്പെട്ട ആർമി ജവാന് രക്തസാക്ഷി പദവി നൽകണമെന്ന് ആവശ്യപ്പെട്ട് യുപി ഗ്രാമവാസികൾ

October 17, 2019

മഥുര, ഒക്ടോബർ 17: അസമിൽ റോഡപകടത്തിൽ കൊല്ലപ്പെട്ട ഒരു പ്രാദേശിക ആർമി ജവാന് രക്തസാക്ഷി പദവി ആവശ്യപ്പെട്ട് എക്സ്പ്രസ് ഹൈവേയുടെ ഇരുവശങ്ങളും ആളുകൾ തടഞ്ഞു. ആഗ്രയെ ദേശീയ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ യമുന എക്സ്പ്രസ് ഹൈവേയിലെ വാഹന ഗതാഗതം വ്യാഴാഴ്ച രാവിലെ …