റിപ്പോര്‍ട്ട്
നിലമ്പൂര്‍: നാല് നാടന്‍തോക്കുകളുമായി നായാട്ടുസംഘം പിടിയിലായി. തിരകളും കാട്ടുപന്നിയിറച്ചിയും കത്തിയും വേട്ടയ്ക്കുള്ള മറ്റു സാധനസാമഗ്രികളും മൂന്നംഗവേട്ടസംഘത്തിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ട രാമത്തുപറമ്പില്‍ ദേവദാസ് (49), പെരുവമ്പാടം കടമ്പോടന്‍ മുസ്തഫ കമാല്‍ (45),...