
റിപ്പോര്‍ട്ട്
ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണത്തിനുശേഷം റഷ്യന്‍ സംഘം മടങ്ങിയെത്തി
By ന്യൂസ് ഡെസ്ക്
•
October 18, 2021
മോസ്കോ: ബഹിരാകാശത്തെ ആദ്യ സിനിമാ ചിത്രീകരണത്തിനുശേഷം റഷ്യന്‍ സംഘം മടങ്ങിയെത്തി. ചലഞ്ച് എന്ന സിനിമയുടെ ചിത്രീകരണത്തിന് നിര്‍മാതാവും സംവിധായകനുമായ ക്ലിം ഷിപെന്‍കോയും നടി യൂലിയ പെരെസില്‍ഡും അഞ്ചിനാണ് റഷ്യന്‍ ബഹിരാകാശ യാത്രികൻ ആന്റണ്‍ ഷിപെന്കോക്കിനൊപ്പം ബഹിരാകാശത്തേക്ക് പോയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹിരാകാശനിലയത്തില്‍...
Read full story

