റിപ്പോര്‍ട്ട്
ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ഏതാനും നിമിഷങ്ങൾക്കകം ഭൂമിയിൽ തിരിച്ചിറങ്ങും
By ന്യൂസ് ഡെസ്ക്
•
April 11, 2026
വാഷിംഗ്ടൺ | പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഇന്ന് ഭൂമിയിൽ തിരിച്ചിറങ്ങും. ഇന്ന് (ഏപ്രിൽ 11 ശനിയാഴ്ച) പുലർച്ചെ ഇന്ത്യൻ സമയം ഏകദേശം 5:37 ഓടെ പേടകം സമുദ്രത്തിൽ പതിക്കും....
Read full story

