റിപ്പോര്‍ട്ട്
ശബരിമല തീര്‍ഥാടനം : ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ച് ജില്ലാ കലക്ടര്‍
By ന്യൂസ് ഡെസ്ക്
•
November 5, 2024
കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ച് ജില്ലാ കലക്ടര്‍ ജോണ്‍ വി.സാമുവല്‍ ഉത്തരവായി. 2024 ഒക്ടോബര്‍ 25ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ്...
Read full story


