
റിപ്പോര്‍ട്ട്
കൊച്ചി ജനുവരി 1: മരടിലെ പ്രദേശവാസികളോട് സര്‍ക്കാരിന് അവഗണനയെന്ന് മുന്‍മന്ത്രി കെ ബാബു. പ്രദേശവാസികളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയാല്‍ വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും...
