റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജൂലൈ ഒന്ന് ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുമ്പോള്‍ ലോകം അസാധാരണമായ  പകര്‍ച്ചവ്യാധിയോട്  പൊരുതുന്ന ഘട്ടത്തില്‍ ഈ ദിവസത്തിന്റെ പ്രാധാന്യം സാധാരണയിലും വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. മനുഷ്യരാശിയുടെ സുരക്ഷയ്ക്കായി അഹോരാത്രം സേവനം...