റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഭാര്യയുടെ പേരിലെ റെസി, ഭര്‍ത്താവിന്‍റെ പേരിലെ ഉണ്ണി. രണ്ടും ചേര്‍ത്ത്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സൃഷ്ടിച്ചെടുത്തതാണീ കഥാപാത്രത്തെ. ലൈഫ്‌ മിഷന്‍ ക്രമക്കേടിന്‍റെയടക്കം വിവരങ്ങള്‍ എം ശിവശങ്കര്‍ റെസിഉണ്ണിയുമായി പങ്കുവെച്ചിരുന്നു....