
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിന്റെ സമസ്‌ത മേഖലകളിലും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി സര്‍വകലാശാല സെനറ്റ്‌ഹാളില്‍ മുഖ്യമന്ത്രിയോട് മനസ് തുറന്ന് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കാഴ്‌ച്ചപ്പാടുകളും വരുത്തേണ്ട മാറ്റങ്ങളും ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട 42 വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച...
