
റിപ്പോര്‍ട്ട്
അന്തിക്കാട്: അപകടത്തില്‍ പെട്ട് വലത്കാലും തോളെല്ലും തകര്‍ന്ന തെരുവ് നായക്ക് നാട്ടുകാരും തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റിയും ചേര്‍ന്ന് സംരക്ഷണം ഒരുക്കി. അന്തിക്കാട് ആല്‍സെന്ററിലെ ജുഗ്രയെന്ന നാലുവയസുളള തെരുവ് നായ്ക്കാണ് നാട്ടുകാരുടെ കനിവില്‍ തണലൊരുക്കിയത്....
