ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്ന് ശ​ശി ത​രൂ​ർ എം​പി സ​മ്മ​തി​ച്ചു​വെ​ന്ന കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ത​രൂ​ർ. പാ​ർ​ല​മെ​ന്‍റി​ലെ സം​ഭാ​ഷ​ണ​ത്തി​നി​ടെ ത​രൂ​ർ ഇ​ക്കാ​ര്യം സ​മ്മ​തി​ച്ചു​വെ​ന്നാ​യി​രു​ന്നു റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ത് തെ​ളി​യി​ക്കാ​ൻ ത​ന്‍റെ...
Read full story