ഐഷ ഓർക്കുന്നുണ്ട്; മയിലുകളുള്ള തന്റെ പഴയ നാടിനെ

ചണ്ഡീഗഡ്: വിഭജനത്തിൻ്റെ മുറിവുകളും പേറി ജീവിക്കുന്ന എത്രയോ മനുഷ്യർ ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും അതിർത്തി ഗ്രാമങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ട്. അങ്ങനെയൊരാൾ ഈ മാസം ആദ്യം പാക്കിസ്ഥാൻ്റെ പഞ്ചാബ് പ്രവിശ്യയിലെ മൈൽസിയിൽ നിന്നും 266 കിലോമീറ്റർ ഇപ്പുറത്ത് ഇന്ത്യയിലെ ബിക്കാനീറിലെ മോർഖാനയിലേക്ക് ഒരു വീഡിയോ …

ഐഷ ഓർക്കുന്നുണ്ട്; മയിലുകളുള്ള തന്റെ പഴയ നാടിനെ Read More