ന്യൂഡല്‍ഹി: ആമസോണ്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ റീട്ടെയിലിനെ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള റിലയന്‍സ് കരാറില്‍ മുകേഷ് അംബാനിയ്ക്ക് തിരിച്ചടി. ഏറ്റെടുക്കല്‍ അനുവദിക്കരുതെന്ന കാട്ടി ആമസോണ്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി...