
റിപ്പോര്‍ട്ട്
കാസർഗോഡ്: പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നെ പരാതിയിൽ കാമുകനും മാതാവിനുമെതിരേ കേസെടുത്തു. കാസർഗോഡ് ചെറുപുഴയിലെ റെജിന്‍ കുമാര്‍ എന്ന മണി (36) ക്കെതിരേയാണ് പരാതി. പീഡനം മറച്ചുവെച്ചതിനാണ് മാതാവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ...
