
റിപ്പോര്‍ട്ട്
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങള്‍ തയാറായി.
തിരുവനന്തപുരം : നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങള്‍ തയാറായി. ഭേദഗതി പാസാക്കി ഒരുവര്‍ഷത്തിന് ശേഷമാണ് ചട്ടങ്ങളൊരുങ്ങുന്നത്.1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്‌ത് 2023 സെപ്‌റ്റംബറിലാണ് ഗവണ്മെന്റ് ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) നിയമം...
