എറണാകുളം: ആഗോള ആരോഗ്യ മേഖലയിൽ ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള

July 12, 2021

എറണാകുളം: ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലുണ്ടായ വളർച്ച കണക്കിലെടുത്ത് ഈ മേഖലയിൽ ബിരുദമുള്ളവർക്കായി അസാപ് കേരള കോഴ്‌സുകൾ ഒരുക്കുന്നു.  ഫാർമ ബിസിനസ് അനലിറ്റിക്സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ്, സർട്ടിഫിക്കറ്റ് …