
കണ്ണൂര്‍: മാലിന്യ നിക്ഷേപത്തിനും അനധികൃത തെരുവ് വ്യാപാരത്തിനുമെതിരെ നടപടി കര്‍ശനമാക്കി കോര്‍പ്പറേഷന്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ശനമാക്കി. മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവര്‍ തന്നെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സംസ്‌കരിക്കണമെന്നിരിക്കെ, ചിലര്‍ റോഡരികിലും ജലാശയങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റു പൊതു …