തിരുവനന്തപുരം | മുഖ്യമന്ത്രിക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. രണ്ടു കാറുകളാണ് പിണറായി വിജയനു വേണ്ടി വാങ്ങുന്നത്. പോലീസിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. 2022-ല്‍ വാങ്ങിയ ക്രിസ്റ്റ കാറുകളാണ് മാറ്റുന്നത്. ഇസഡ്...