ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ്‌ ഏറ്റൈടുത്തേക്കും
റിപ്പോര്‍ട്ട്

ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ്‌ ഏറ്റൈടുത്തേക്കും

By ന്യൂസ് ഡെസ്ക് September 1, 2021
മുംബൈ : യൂറോപ്പിലെ ഏറ്റവും വലിയ സോളാര്‍ പാനല്‍ നിര്‍മ്മാണ കമ്പനിയായ ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ്‌ ഏറ്റെടുക്കുമെന്ന്‌ സൂചന. ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജമേഖലയില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍ഇസിയെ ഏറ്റൈടുക്കുന്നത്‌. ചൈനീസ്‌ സര്‍ക്കാരിന്‍റെ നേതൃത്വത്തിലുളള കെമിക്കല്‍ കന്പനിയായ ചെം ചൈനയുടെ സഹോദര...
Read full story