
കാസർഗോഡ് മാർച്ച് 7: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള റിബൂട്ട് ഹാക്കത്തോണിന് പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ...
Read full story

