ലീഗ് ലാ ലിഗയില്‍ റയാലിന് തോല്‍വി
റിപ്പോര്‍ട്ട്

ലീഗ് ലാ ലിഗയില്‍ റയാലിന് തോല്‍വി

By ന്യൂസ് ഡെസ്ക് November 9, 2022
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡിന് തോല്‍വി. റയോ വല്ലകാനോയാണ് റയാല്‍ മാഡ്രിഡിന് സീസണിലെ ആദ്യ തോല്‍വി നേടിക്കൊടുത്തത്. സ്വന്തം തട്ടകമായ ഡി വാലെകാസ് സ്റ്റേഡിയത്തില്‍ 3-2 നാണു വല്ലകാനോ റയാലിനെ തോല്‍പ്പിച്ചത്. തോറ്റതോടെ...
Read full story
റയാല്‍ വീണ്ടും ഒന്നാമത്
റിപ്പോര്‍ട്ട്

റയാല്‍ വീണ്ടും ഒന്നാമത്

By ന്യൂസ് ഡെസ്ക് September 12, 2022
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാ ലിഗയില്‍ ഗംഭീര ജയത്തോടെ റയാല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ റയാല്‍ 4-1 നു മയോര്‍ക്കയെ തോല്‍പ്പിച്ചു.അഞ്ച് കളികളില്‍നിന്നു 15 പോയിന്റുമായാണു റയാലിന്റെ മുന്നേറ്റം. രണ്ടാംസ്ഥാനത്തേക്കു...
Read full story
റാമോസ് പി.എസ്​.ജിക്കായി പന്തുതട്ടും
റിപ്പോര്‍ട്ട്

റാമോസ് പി.എസ്​.ജിക്കായി പന്തുതട്ടും

By ന്യൂസ് ഡെസ്ക് July 9, 2021
മഡ്രിഡ്​: കാലുകൊണ്ടും കരുത്തുകൊണ്ടും റയൽ മഡ്രിഡിന്‍റെ പ്രതിരോധ നിരക്ക്​ വീര്യം പകർന്ന സെർജിയോ റാമോസ് ഇനി ഫ്രഞ്ച്​ ഭീമൻമാരായ പി.എസ്​.ജിക്കായി പന്തുതട്ടും. രണ്ടുവർഷത്തെ കരാറാണ്​ റാമോസും പി.എസ്​.ജിയും തമ്മിൽ ഒപ്പുവെച്ചത്​​. റാമോസ്​ പി.എസ്​.ജിയിലേക്കെന്ന അഭ്യൂഹങ്ങൾ ശരിവെച്ച് 08/07/2021 വ്യാഴാഴ്ച​ ഔദ്യോഗിക പ്രഖ്യാപനം...
Read full story
പെനാൽറ്റി രക്ഷയ്ക്കെത്തി, ലാലിഗയിലെ ആദ്യ വിജയം നേടി റയൽ
റിപ്പോര്‍ട്ട്

പെനാൽറ്റി രക്ഷയ്ക്കെത്തി, ലാലിഗയിലെ ആദ്യ വിജയം നേടി റയൽ

By ന്യൂസ് ഡെസ്ക് September 27, 2020
മാഡ്രിഡ്: സെര്‍ജിയോ റാമോസിന്‍റെ പെനാല്‍റ്റിയിലൂടെ ലാലീഗയിലെ ആദ്യ വിജയം റയല്‍ മാഡ്രിഡ് നേടി. ബെറ്റിസിനെതിരായിട്ടായിരുന്നു റയൽ മാഡ്രിഡിൻ്റെ വിജയം. മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം അടിച്ചു നില്‍ക്കേ ബെറ്റിസ് ഡിഫന്‍റര്‍ മാര്‍ക്ക് ബത്രയുടെ കൈയ്യില്‍ ബോള്‍ കൊണ്ടു എന്ന്...
Read full story
തീർന്നത് ലുപറ്റെഗിയുടെ കഷ്ടകാലം കൂടിയാണ്
റിപ്പോര്‍ട്ട്

തീർന്നത് ലുപറ്റെഗിയുടെ കഷ്ടകാലം കൂടിയാണ്

By ന്യൂസ് ഡെസ്ക് August 22, 2020
കൊളോൺ: യൂറോപ്പ ലീഗിൽ സെവിയ്യ കിരീടമുയർത്തിയപ്പോൾ പരിശീലകനായ ലുപറ്റെഗിയോളം മറ്റാരെങ്കിലും സന്തോഷിച്ചു കാണുമോ എന്നറിയില്ല. കയ്പേറിയ കരിയർ അനുഭവങ്ങൾക്കൊടുവിലാണ് അദ്ദേഹം സെവിയ്യയിലെത്തിയതും അവർക്ക് യൂറോപ്പ ലീഗ് നേടിക്കൊടുത്തതും. 2018 റഷ്യന്‍ ലോകകപ്പിന്‍റെ തലേ ദിവസമാണ് സ്പെയിന്‍ കോച്ചായിരുന്ന ലുപറ്റെഗിയെ പുറത്താക്കിയത്. ലോകകപ്പിനു...
Read full story