ദുരിതാശ്വാസ നിധിയിലേക്ക്  തുക കൈമാറി കുരുന്നുകൾ
റിപ്പോര്‍ട്ട്

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കുരുന്നുകൾ

By ന്യൂസ് ഡെസ്ക് June 5, 2021
ആലപ്പുഴ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി ഏഴ് വയസ്സുകാരൻ റയാനും, നാലു വയസ്സുകാരൻ ധ്യാനും. ഇവരുടെ രണ്ട് സമ്പാദ്യ കുടുക്കകളും ധ്യാൻ അച്ഛനോടൊപ്പം എം എൽ എ ഓഫീസിലെത്തി യു പ്രതിഭ എം എൽ എ...
Read full story