റിപ്പോര്‍ട്ട്
രാജ്യത്തു കോവിഡ്-19 ചികിത്സയിലുള്ളവരുടെ എണ്ണം പതിവായി കുറയുകയാണ്. 179 ദിവസത്തിനുശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 2.54 ലക്ഷമായി (2,54,254) കുറഞ്ഞു. 2020 ജൂലൈ 6 ന് ചികിത്സയിലുള്ളവരുടെ എണ്ണം 2,53,287 ആയിരുന്നു. രാജ്യത്തെ ആകെ രോഗബാധിതരില്‍...