
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ് പരിശോധനകള്‍ക്കുളള നിരക്ക് സര്‍ക്കാര്‍ കുറച്ചു. ആര്‍ടിപിസി ടെസ്റ്റിന് 1,500രൂപ, (പഴയത് 2750), എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്‌റ്റിന് 2,500രൂപ(പഴയത് 3,000), ട്രൂനാറ്റ് ടെസ്റ്റിന് 1,500രൂപ (പഴയത് 2,100 രൂപ),ആര്‍ടി ലാമ്പിന്...
