പരിക്കേറ്റ ആനയ്ക്ക് റാപ്പിഡ് റെസ്ക്യു ടീം ചികിത്സ നല്‍കിയില്ലെന്ന് ആക്ഷേപം

September 22, 2021

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സമയത്ത് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ലോക്കിൽ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെമുതൽ …

മഴക്കെടുതി: കിടപ്പ് രോഗികള്‍ക്ക് ആശ്വാസവുമായി തൃശൂര്‍ റാപ്പിഡ് റെസ്‌ക്യൂ ടീം

August 10, 2020

തൃശൂര്‍: കാലവര്‍ഷം കനത്തതോടെ വെള്ളം കയറിയ പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയാണ് എടത്തിരുത്തിയിലെ റാപ്പിഡ് റെസ്‌ക്യൂ ടീം. എടത്തിരുത്തി ഒന്നാം വാര്‍ഡായ പൈനൂരിലെ കിഴക്കന്‍ പ്രദേശത്താണ് റാപ്പിഡ് റെസ്‌ക്യൂ ടീം സഹായഹസ്തവുമായി രംഗത്തെത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് പതിനൊന്ന് വര്‍ഷമായി കിടപ്പിലായ …