
റിപ്പോര്‍ട്ട്
ചാവക്കാട് ടൗണില്‍ തിരക്ക് നിയന്ത്രണാതീതമായി, പോലീസും ദ്രുതകര്‍മ്മസേനയും രംഗത്ത്
By ന്യൂസ് ഡെസ്ക്
•
May 4, 2021
ചാവക്കാട്. കണ്ടെയിന്‍മെന്റ് സോണ്‍ നിയമം ലംഘിച്ച് ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് പോലീസിന് തലവേദനയായി. ചാവക്കാട് ടൗണിലാണ് സംഭവം. ചാവക്കാട് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും 2021 ഏപ്രില്‍ 29 വ്യാഴാഴ്ച മുതല്‍ കണ്ടെയിന്‍മെന്റ് സോണാണ്. ശനിയും ഞായറും മുടക്കവും, തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍...
Read full story

