സര്‍ക്കസ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു

January 3, 2023

150 കോടി മുടക്കില്‍ നിര്‍മ്മിച്ച രോഹിത് ഷെട്ടി – രണ്‍വീര്‍ സിംഗ് കൂട്ടുകെട്ടില്‍ എത്തിയ സര്‍ക്കസ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.ചിത്രത്തിന് ആകെ കിട്ടിയ ആഗോള കളക്ഷന്‍ വെറും 44 കോടി രൂപയാണ്.ആദ്യദിനം ആറുകോടി രൂപയാണ് ചിത്രം നേടിയത്. ഷേക്‌സ്പിയറിന്റെ …