ചങ്ങലയിൽ ബന്ധിച്ച നാട്ടാനയെ കാട്ടാനകൾ കുത്തിക്കൊന്നു
റിപ്പോര്‍ട്ട്

ചങ്ങലയിൽ ബന്ധിച്ച നാട്ടാനയെ കാട്ടാനകൾ കുത്തിക്കൊന്നു

By ന്യൂസ് ഡെസ്ക് January 19, 2021
റാഞ്ചി: ലതേഹറിലെ ബെത്‌ല ദേശീയോദ്യാനത്തിൽ ചികിത്സയ്ക്കായി ചങ്ങലയിൽ തളച്ച നാട്ടാനയെ ഉദ്യാനത്തിൽ അതിക്രമിച്ചു കയറിയ കാട്ടാനകൾ കുത്തിക്കൊന്നു. 18/01/21 തിങ്കളാഴ്ചയാണ് സംഭവം. കാവൽക്കാർ സ്ഥലത്തെത്തിയപ്പോഴേക്കും കാട്ടാനകളിലൊന്ന് മെരുക്കിയ ആനയെ തേറ്റകൾ കൊണ്ട് കുത്തുകയായിരുന്നു. ഒരു കാലിൽ മുറിവ് കണ്ടെത്തിയതിനെത്തുടർന്നാണ് ആനയെ ഇവിടെ...
Read full story
റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി തൻ്റെ ഫാം ഹൗസില്‍ വിളയിച്ച പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുകയാണ്. റാഞ്ചിയിലെ കൃഷിയിടം വിളവെടുപ്പിന് പാകമായി . റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ്. പച്ചക്കറികളുടെ...
Read full story
റാഞ്ചി : മോഷണക്കുറ്റം ആരോപിക്കപ്പെട്ടയാളുടെ ജനനേന്ദ്രിയത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഷോക്കേൽപിച്ചതായി പരാതി. ചെയിൻപൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മോഷണക്കുറ്റമാരോപിച്ച് പിടികൂടിക്കൊണ്ടു വന്ന ആളുടെ സ്വകാര്യ ഭാഗങ്ങളിൽ ചെയിൻപൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുമിത് കുമാർ വൈദ്യുതാഘാതം...
Read full story