കൊച്ചി: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം റേഞ്ച് ഡിഐജി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ മുഖ്യാതിഥിയായിരുന്നു .കോതമംഗലം കല...