
റിപ്പോര്‍ട്ട്
രവിതേജ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രം ഖിലാഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്നു ഈ ചിത്രംആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നു. ചിത്രത്തില്‍ രാമകൃഷ്ണ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന...
