പ്രധാനമന്ത്രിയുമായി രാമജന്മഭൂമി ക്ഷേത്ര ശിലാസ്ഥാപനത്തിന് വേദി പങ്കിട്ട ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു.

August 13, 2020

ലഖ്നൌ: രാമജന്മഭൂമി ക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ശിലാന്യാസ ചടങ്ങിൽ ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്റ്റേജ് പങ്കിട്ടിരുന്നു. ചടങ്ങു കഴിഞ്ഞ് എട്ടാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു …