റിപ്പോര്‍ട്ട്
ബെംഗളൂരു: ബലാത്സംഗ കേസ് പ്രതികളെ വെടിവച്ച് പിടികൂടി ബെംഗളൂരു പൊലീസ്. ബലാത്സംഗ കേസിൽ അറസ്റ്റിലായ ആറു പ്രതികളിൽ രണ്ടു പേരെയാണ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് കാലിന് വെടിവച്ചിട്ടത്. 28/05/21 വെളളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ്...