റിപ്പോര്‍ട്ട്
പെരുന്ന: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി എന്‍എസ്എസ്, ഏഴ് ലക്ഷം രൂപ കൈമാറി. വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് എന്‍എസ്എസ് ശനിയാഴ്ച (20/02/21) വ്യക്തമാക്കി. 'പണം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. രാമക്ഷേത്ര...