രാഷ്ട്രപതി രാം നാഥിന്റെ സംഭാവനയോടെ രാമക്ഷേത്ര നിര്‍മ്മാണ ധനസമാഹരണത്തിന് ഇന്ന് തുടക്കം

January 15, 2021

അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസമാഹരണത്തിന് ഇന്ന് തുടക്കം. മകര സംക്രാന്തി ദിനമായ ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സംഭാവന സ്വീകരിച്ച് കൊണ്ടാണ് ധനസമാഹരണത്തിന് തുടക്കമിടുക. 10 രൂപ മുതല്‍ 1000രൂപയോ അതില്‍ കൂടുതലോ സംഭാവനകള്‍ക്കുള്ള കൂപ്പണുകള്‍ ഉണ്ടാകും. …

1500 രൂപയുമായി ഇന്ത്യയിലെത്തി; 25 കോടി ശമ്പളം വാങ്ങിയ എം ഡി എച്ച്‌ സ്ഥാപകൻ ധരംപാല്‍ ഗുലാത്തി അന്തരിച്ചു

December 3, 2020

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര സ്‌പൈസസ് കമ്പനിയായ മഹാശയ ഡി ഹട്ടിയുടെ (എം ഡി എച്ച്‌) സ്ഥാപകന്‍ ധരംപാല്‍ ഗുലാത്തി (98) അന്തരിച്ചു. 3-12-2020 വ്യാഴാഴ്ച ഡല്‍ഹിയിലെ മാതാ ചനന്‍ ദേവി ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ആഴ്ചകളായി …

അഭിനേതാവ് പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ സൊസൈറ്റിയുടെ പുതിയ ചെയര്‍മാനായി രാഷ്ട്രപതി നിയമിച്ചു

September 12, 2020

ന്യൂഡല്‍ഹി: അനുസമ്പന്ന അഭിനേതാവായ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സൊസൈറ്റിയുടെ ചെയര്‍മാനായി രാഷ്ട്രപതി ശ്രി രാംനാഥ് കോവിന്ദ് നിയമിച്ചു. കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ ശ്രീ പരേഷ് റാവലിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ …

പുതിയ സിംഗപ്പൂര്‍ സ്ഥാനപതി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിയമനപത്രം സമര്‍പ്പിച്ചു

September 10, 2020

ന്യൂഡല്‍ഹി: ഇന്ത്യയിലെ  സിംഗപ്പൂരിന്റെ പുതിയ ഹൈക്കമ്മിഷണര്‍ ശ്രീ. സൈമണ്‍ വോങ് വി ക്വിന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സമര്‍പ്പിച്ച സ്ഥാനപതി നിയമന പത്രം രാഷ്ട്രപതി രാം നാഥ് കോവിന്ദ് സ്വീകരിച്ചു. തദവസരത്തില്‍ സംസാരിക്കവെ, രാഷ്ട്രപതി പുതിയ സ്ഥാനലബ്ധിയില്‍ ഹൈക്കമ്മീഷണറെ അനുമോദിക്കുകയും അദ്ദേഹത്തിന് ഊഷ്മളമായ ആശംസകള്‍ …

ദേശീയ വിദ്യാഭ്യാസ നയം 2020’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഗവർണർമാരുടെ സമ്മേളനം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു

September 7, 2020

തിരുവനന്തപുരം: കേവലം നയ രേഖയല്ല, രാജ്യത്തിന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന്, ഇത് സംബന്ധിച്ച് ഇന്ന്  (സെപ്റ്റംബർ 7, 2020)  നടന്ന ഏകദിന വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് , …