റിപ്പോര്‍ട്ട്
ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ചുകൊന്നു
By ന്യൂസ് ഡെസ്ക്
•
September 12, 2025
പട്‌ന: ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ച് കൊലപ്പെടുത്തി. സെപ്തംബർ 10 ബുധനാഴ്ച രാത്രി പട്‌നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. സ്ഥലത്തുനിന്ന് ആറു വെടിയുണ്ടകൾ കണ്ടെടുത്തു. വസ്തുത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്...
Read full story

