റിപ്പോര്ട്ട്ജയ്പൂര്: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന ബിജെപി എംഎല്‍എ മരിച്ചു. ബിജെപി നേതാവും രാജസമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി (59) യാണ് മരിച്ചത്. 29 - 11 - 2020 ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ