
റിപ്പോര്‍ട്ട്
പുന്നയൂര്‍ക്കളം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയത് ചോദ്യം ചെയ്ത പോലീസുകാരനെ അക്രമിച്ച നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ സംഭവം. എടക്കര കുഴിങ്ങര സെന്‍ററില്‍ വെച്ച് സിപിഒ സൈനുല്‍ ആബിദിനെയാണ് സംഘം ആക്രമിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുളള...
