
റിപ്പോര്‍ട്ട്
വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം : കൊല നടത്തിയത് മോഷണ ശ്രമത്തിനിടെയാണെന്ന് പിടിയിലായ പ്രതി
By ന്യൂസ് ഡെസ്ക്
•
January 3, 2023
കോഴിക്കോട് : വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിലായി. തൃശൂർ തിരുത്തള്ളൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയത് മോഷണ ശ്രമത്തിനിടെയാണെന്നും രാജനെ പ്രതി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നും പൊലീസ്...
Read full story


